2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ഞാനും

"നീ നടക്കും പാതകളിലെല്ലാം നിഴലായ് ഞാൻ കൂടെ കാണും
      വെളിച്ചമണഞ്ഞാൽ,
നിന്റെ കാൽപ്പാടുകളാവും....
      മൺപാത മറഞ്ഞാൽ,
നിന്നെ തഴുകുന്ന കാറ്റായ് ഞാൻ കൂടെ അലയും....

1 അഭിപ്രായം: