പ്രണയം" എപ്പോഴാണ് നീ എന്റെ കൈ വിട്ടു പോയത്. ...
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്....
പ്രണയമെന്നിൽ നിറഞ്ഞത്....
നിന്നിലൂടെയായിരുന്നു.
. ...........................................എന്നിട്ടും,
ഒന്നു കണ്ടിട്ട്,
ഒരു വാക്ക് മിണ്ടിയിട്ട്,
നാളുകളേറെയാകുന്നു .....
അതിനർത്ഥം,
നമ്മൾ തമ്മിലുള്ള അകലം മനസിലാക്കിയതിനും അപ്പുറത്താണെന്നോ..... !"
എത്ര അകലെയാണെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സ് ഒരിക്കലും അകലുന്നില്ല.
മറുപടിഇല്ലാതാക്കൂ