2019 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പ്രണയം

പ്രണയം 
      " എപ്പോഴാണ് നീ എന്റെ കൈ വിട്ടു  പോയത്. ...
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്....
          പ്രണയമെന്നിൽ നിറഞ്ഞത്....
നിന്നിലൂടെയായിരുന്നു.
. ...........................................എന്നിട്ടും,
ഒന്നു കണ്ടിട്ട്,
ഒരു വാക്ക് മിണ്ടിയിട്ട്,
നാളുകളേറെയാകുന്നു .....
അതിനർത്ഥം,
      നമ്മൾ തമ്മിലുള്ള അകലം മനസിലാക്കിയതിനും അപ്പുറത്താണെന്നോ..... !"
       

1 അഭിപ്രായം:

  1. എത്ര അകലെയാണെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സ് ഒരിക്കലും അകലുന്നില്ല.

    മറുപടിഇല്ലാതാക്കൂ