2020 ഫെബ്രുവരി 1, ശനിയാഴ്‌ച

മുല്ല


           'വാടും മുമ്പേ കൊഴിഞ്ഞുവീണ മുല്ലപ്പൂക്കൾ.. അവസാന ഗന്ധം മണ്ണിലേക്ക് കിനിയവേ,
    മണ്ണ് പറഞ്ഞു : "ഞാൻ വെറുമൊരു മണ്ണാണ്.. "
മുല്ലച്ചെടി ചില്ലതാഴ്ത്തി  : 'എന്റെ നിൽപ്പ് നിന്നിലാഴ്ന്നാണ്..."



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ