"ഓർമകളുടെ പുസ്തകച്ചെപ്പിൽ പതിയാതെ പോയതൊക്കെയും എഴുതി വച്ചത് മണൽ പരപ്പിലായിരുന്നുവോ......?
കാലം മായ്ച്ചു കളഞ്ഞ ആ അക്ഷരക്കൂട്ടിൽ ബാല്യത്തിന്റെ കളിയും, കുറുമ്പും, ചങ്ങാത്തവും, പഴങ്കഥകളുമൊക്കെയുണ്ടായിരുന്നു...
നടന്നു വന്ന വഴികൾ മറന്നപ്പോൾ, അന്യമായ മഷിത്തണ്ടു പോലെയായി ബാല്യവും.."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ